Latest News
Loading...

ജോസഫ് ഗ്രൂപ്പിൽ രാജി തുടരുന്നു





മോൻസ് ജോസഫ് എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി ജോസഫ് ഗ്രൂപ്പിൽ രാജി തുടരുന്നു. സജി മഞ്ഞക്കടമ്പന് പിന്നാലെ പ്രസാദ് ഉരുളികുന്നം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. കേരളാ കോൺഗ്രസ്സ് എന്ന രാഷ്ടീയ പ്രസ്ഥാനത്തിൽ കൂട്ടുത്തുരവാദിത്വവും ഏകോപനവും നഷ്ടപ്പെടുകയും എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ യുടെ ഏകാധിപത്യത്തിലും അപ്രമാദിത്യത്തിലും പ്രതിഷേധിച്ച് കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കുന്നു എന്നാണ് ചെയർമാൻ നൽകിയ കത്തിൽ പറയുന്നത്. ഇതോടെ പാർലമെൻറ് തിരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസിൽ കോട്ടയം ജില്ലയിൽ നിന്നും രാജിവയ്ക്കുന്ന നേതാക്കളുടെ എണ്ണം രണ്ടായി. 




.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments