Latest News
Loading...

വാഗമൺ കുരിശുമലയിൽ കുരിശിന്റെ വഴി



വാഗമൺ കുരിശുമലയിൽ 50 നോമ്പിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയായ മാർച്ച് 15-ാം തിയതി കുരിശിന്റെ വഴിക്ക് പാലാ രൂപതയിലെ തീക്കോയി , മംഗളഗിരി ഇടവകകൾ നേതൃത്വം നൽകി. തീക്കോയി സെൻ്റ് മേരീസ് ഫൊറാനാ പള്ളി വികാരി ഫാ. തോമസ് മേനാചേരി രാവിലെ 9 മണിക്ക് അരംഭിച്ച ആഘോഷമായ കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകുകയും കുരിശിൻ്റെ വഴിക്ക് ശേഷം വാഗമൺ കുരിശുമലയിൽ ആഘോഷമായ വി. കുർബാന അർപ്പിച്ച് വചനസന്ദേശം നൽകുകയും ചെയ്തു. വാഗമൺ പള്ളിവികാരി ഫാ. ആൻ്റണി വാഴയിൽ സന്നിഹിതനായിരുന്നു


.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments