Latest News
Loading...

വാഗമൺ കുരിശുമലയിൽ കുരിശിന്റെ വഴി



വാഗമൺ കുരിശുമലയിൽ 50 നോമ്പിലെ നാലമത്തെ വെള്ളിയാഴ്ചയായ മാർച്ച് 8-ാം തിയതി കുരിശിന്റെ വഴിക്ക് പാലാ രൂപതയിലെ ഭരണങ്ങാനം , അയ്യമ്പാറ ഇടവകകൾ നേതൃത്വം നൽകി. അയ്യമ്പാറ ഇടവക വികാരി ഫാ. ഫിലിപ്പ് വട്ടമറ്റത്തിൽ കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി. രാവിലെ 9 മണിക്ക് അരംഭിച്ച ആഘോഷമായ കുരിശിൻ്റെ വഴി 10:15 ന് സമാപിച്ചു. 


രാവിലെ 10:30 ന് മലമുകളിൽ ഭരണങ്ങാനം പള്ളി അസിസ്റ്റൻ്റ് വികാരി ഫാ. തോമസ് വാഴയിൽ, ഫാ. ജിബിൻ ആനിതോട്ടത്തിൽ MSFS എന്നിവർ വി. കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. വാഗമൺ പള്ളിവികാരി ഫാ. ആൻ്റണി വാഴയിൽ സന്നിഹിതനായിരുന്നു. 






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments