പാലാ - തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പ് ഭാഗത്ത് ആറാം മൈലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. അയർക്കുന്നം നീറികാട് സ്വദേശികളായ പ്രദീപ് (46), ഭാര്യ ശ്രീജ ( 44 ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30 യോടെ വെച്ചായിരുന്നു അപകടം. മൂന്നു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments