Latest News
Loading...

കൈപ്പള്ളി പുളിക്കകുന്നേൽ അബ്രഹാം നിര്യാതനായി




കൈപ്പള്ളി  പുളിക്കകുന്നേൽ പരേതനായ വർക്കി മകൻ പി വി അബ്രഹാം (മാനിചേട്ടൻ -74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് കൈ  പ്പള്ളി സെന്റ് ആന്റണിസ് പള്ളിയിൽ.



ഭാര്യ മേരി (അച്ചാമ്മ) , മേലോരം തൊടുകയിൽ കുടുംബം. മക്കൾ:  (സോമി) കൈപ്പള്ളി, സിസ്റ്റർ സോണിയ ഒ. എസ്. എഫ് (ബിലാസ്പൂർ), സിസ്റ്റർ സോഫി മിഷനറീസ് ഓഫ് മേരി മീഡിയട്രിക്സ് (തെലങ്കാന), സ്വപ്ന സാബു (വെള്ളികുളം), സോജോ എബ്രഹാം (സെന്റ് തെരെസാസ് പബ്ലിക് സ്കൂൾ, ആയംകുടി.

മരുമക്കൾ : ഷേർലി വെച്ചൂകണ്ടതിൽ മണിയാപറമ്പ്, സാബു കൊണ്ടാട്ടുപറമ്പിൽ വെള്ളികുളം, അനുമോൾ ഇല്ലത്ത് അടിമാലി




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments