പാതാമ്പുഴ: സെൻ്റ് ജോർജ് (ഫീസ്റ്റ്) കറിപൗഡർ ഉടമ പാതാമ്പുഴ കളപ്പുരയ്ക്കൽ
കെ.എം ഇമ്മാനുവേൽ (കുഞ്ഞേട്ടൻ 80) നിര്യാതനായി. സംസ്കാരശുശ്രുഷകൾ ഇന്ന് (30-3-24, ശനി) 4 പി.എം ന് വീട്ടിൽ ആരംഭിച്ച് മലയിഞ്ചിപ്പാറ മാർ സ്ലീവാ പള്ളിയിൽ. ഭാര്യ: ഏലമ്മ ആനക്കല്ല് പാലക്കുടിയിൽ കുടുംബാംഗം.
മക്കൾ: ജാൻസി (പരേത), ജിൻസി, ജോയ്സ്, ഇമ്മാനുവേൽ (ജിമ്മി), വിൻസെൻ്റ് (കേരള കോൺഗ്രസ്(എം) യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം സെക്രട്ടറി)
മരുമക്കൾ: ബെന്നി ഫിലിപ്പ് കലേക്കാട്ടിൽ ഭരണങ്ങാനം, ജീനാ ഇമ്മാനുവേൽ കടുപ്പാറയിൽ പൂഞ്ഞാർ, സനില വിൻസെൻ്റ് ചെറുവള്ളാത്ത് ഏറ്റുമാനൂർ
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments