Latest News
Loading...

ചേന്നാട് നിർമ്മല എൽ പി സ്കൂൾ 61-മത് സ്കൂൾ വാർഷികം




ചേന്നാട് നിർമ്മല എൽ പി സ്കൂൾ 61-മത് സ്കൂൾ വാർഷികം അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തു ങ്കൾ  എം എൽ.എ ഉദ്ഘാടനം ചെയ്തു . പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത നോബിൾ  അധ്യക്ഷത  വഹിച്ചു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീ.ജിൻസ് ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു.  



പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ സുശീലാ മോഹൻ,ഷാന്റി തോമസ്, ഓൾവിൻ തോമസ്, പൂർവ്വ വിദ്യാർത്ഥിയും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ജോസ് രാഗാദ്രി,പിടിഎ പ്രസിഡണ്ട് സരിത അശോകൻ,എം പി ടി എ പ്രസിഡന്റ് ജോസ്നി ബാബു എന്നിവർ  ആശംസ പ്രസംഗം നടത്തി. 




കുട്ടികളുടെ വിവിധ കലാപരിപാടികളും  കരാട്ടെ പ്രദർശനവും ഉണ്ടായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത. വി. നായർ സ്കൂൾ  റിപ്പോർട്ടും,എസ്. ആർ. ജി കൺവീനർ ആർ രാജേഷ് സ്വാഗതവും പറഞ്ഞു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments