ചക്കാമ്പുഴ: ഏ. കെ. സി. സി കക്ഷി രാഷ്ട്രീയത്തിനതീതമായി നിലപാടു സ്വീകരിക്കുന്ന സംഘടനയാണ്. ഇന്നലകളിൽ സമുദായത്തെ പിൻതുണച്ചവരെ സഹായിക്കുന്ന നിലപാടാവും സംഘടന സ്വീകരിക്കുകയെന്ന് ഏ.കെ സി.സി. രൂപതാ പ്രസിഡൻ് ഇമ്മാനുവേൽ ധീധിരിക്കൽ പറഞ്ഞു. ഏ.കെ.സി.സി ചക്കാമ്പുഴ യൂണിറ്റിൻ്റെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം .
ഇടവക വികാരി ഫാ. ജോസഫ് വെട്ടത്തേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റായി സണ്ണി കുരിശുംമൂട്ടിലിനേയും സെക്രട്ടറിയായി തങ്കച്ചൻ കളരിക്കലിനേയും മറ്റ് ഭാരവാഹികളായി മാത്യു പാലത്താനത്തു പടവിൽ, ജോയി വിച്ചാട്ട്, സജൻ കോട്ടരികിൽ ജോസ് മാത്യു കുരിശുംമൂട്ടിൽ ,ടോമി മുണ്ടന്താനം, ബേബി പുതുവേലിൽ , സിജു വല്യാനാൽ അഗസ്റ്റ്യൻ വിച്ചാട്ട്, ജിതിൻ കുരിശുംമൂട്ടിൽ, ബിബിൻ വിച്ചാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments