Latest News
Loading...

മാനത്തൂര്‍ സ്‌കൂളിന് സമീപം 4 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു.




പാല തൊടുപുഴ റൂട്ടില്‍ മാനത്തൂര്‍ സ്‌കൂളിന് സമീപം 4 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. രാവിലെ 8:10നായിരുന്നു സംഭവം. അപകടത്തില്‍ കഞ്ഞിക്കുഴി സ്വദേശി അനിലിന് നിസ്സാര പരിക്കേറ്റു. അനില്‍ ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ആള്‍ട്ടോ കാറില്‍ ഇടിക്കുകയും ആള്‍ട്ടോ കാര്‍ മറ്റൊരു വാഹനത്തില്‍ ഇടുകയും ആയിരുന്നു . 




അപകടത്തില്‍ വാഹനങ്ങള്‍ക്ക് സാരമായ കേട്ടുപാടുകള്‍ സംഭവിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന. മാനത്തൂര്‍ സ്‌കൂള്‍ ജംഗ്ഷന്‍ സ്ഥിരം അപകട സ്ഥലമായി മാറുകയാണ്. 




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments