Latest News
Loading...

P. G. രാജേന്ദ്ര ബാബുവിനു എംഎൽഎ എക്സലൻസ് അവാർഡ്



സർവീസിൽ നിന്ന് വിരമിക്കുന്ന RDO, P. G. രാജേന്ദ്ര ബാബുവിനു എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. എംഎൽഎ മാണി.സി. കാപ്പൻ പൊന്നാട അണിയിച്ചു മെമന്റോ നൽകി RDO യെ ആദരിച്ചു. കൃത്യനിർവഹണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും നടത്താത്ത ഉദ്യോഗസ്ഥനായിരുന്നു രാജേന്ദ്ര ബാബു എന്ന് എംഎൽഎ പറഞ്ഞു. 



തന്റെ സേവനമേഖലയിൽ എംഎൽ നിലയിൽ മാണി. സി.കാപ്പൻ നൽകിയ പിന്തുണ ഈ സമയത്ത് ഓർക്കുന്നുവെന്ന് ആർഡിഒ പറഞ്ഞു. RDO ഓഫീസിൽ വച്ചാണ് യോഗം നടന്നത്. റവന്യൂ ഡിവിഷൻ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments