"ലഹരി വിമുക്ത പരിസ്ഥിതി സൗഹൃദ സമൂഹം " എന്ന ആശയം മുൻനിറുത്തി കെ.എം.മാണി സ്മാരക പാലാ ഗവൺമെന്റ് ആശുപത്രിയുടെ മതിലുകളിൽ ചുമർ ചിത്രങ്ങൾ വരയ്ക്കുന്ന "സമൂഹ ചുമർ ചിത്രരചന "യ്ക്ക് ആറാം തീയതി തുടക്കമാകും. പാലാ നഗരസഭയുടെയും ആശുപത്രി വികസന സമിതിയുടയും സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന "സമൂഹ ചുമർ ചിത്രരചന "പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി പേരു രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. 9495619881. ആശുപത്രി കാമ്പസിനെ ഹരിത ശുചിത്വ കാമ്പസാക്കുന്നതിന്റെ ഭാഗമായാണ് ചിത്രങ്ങൾ വരവയ്ക്കുന്നത്. വിദ്യാർത്ഥികൾ, ചിത്രകാരന്മാർ തുടങ്ങി പൊതു ജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpeg)



0 Comments