ഓട്ടത്തിനിടെ കാറിൻ്റെ ടയർ പൊട്ടിത്തെറിച്ചു. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ചെന്നിടിച്ചു രണ്ടുപേർക്ക് പരിക്കേറ്റു. വൈകിട്ട് 7 മണിയോടെ പാലാ - രാമപുരം റൂട്ടിൽ നെച്ചിപ്പുഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം
പരുക്കേറ്റ രാമപുരം സ്വദേശികളായ ജിൻസി സ്റ്റാൻലി (57) , അൻസ (16) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments