Latest News
Loading...

അപകടത്തിൽ 2 പേർക്ക് പരിക്ക്



ബൈക്കും കാറും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്. പാലാ തൊടുപുഴ റോഡിൽ അന്തീനാട് അമ്പലം ജംഗ്ഷൻ സമീപം തെവകീട്ട് 6 മണിയോടെയായി രുന്നു അപകടം. സഹോദരങ്ങളായ ജയൻ (48) സജൻ (38) എന്നിവർക്കാണ് പരിക്കേറ്റത്. 





രാമപുരം സ്വദേശികളായ ഇവരെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പെയിന്റിംഗ് തൊഴിലാളികളായ സഹോദരന്മാർ ജേലികഴിഞ്ഞു മടങ്ങിവരുന്നതിനിടയിലാണ് അപകടമുണ്ടായത്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments