Latest News
Loading...

ചക്കാമ്പുഴ മുഞ്ഞനാട്ട് ജോയി ജോസഫ് നിര്യാതനായി.



 ചക്കാമ്പുഴ  മുഞ്ഞനാട്ട് ജോയി ജോസഫ്( 71) നിര്യാതനായി. സംസ്കാരം . ജനുവരി ഒന്നാം തിയതി 2. 30 തിന് വീട്ടിൽ ആരംഭിച്ച് ചക്കാമ്പുഴ ലോരേത്ത് മാതാ പള്ളിയിൽ . പാലാ അൽഫോൻസാ കോളേജ് മുൻ അദ്ധ്യാപിക പാലാ മുണ്ടനോലിക്കൽ കുടുബംഗം ജസ്സിയമ്മ സെബാസ്റ്റ്യൻ ആണ് ഭാര്യ. 


മക്കൾ :ജെയ്സൺ ജോസഫ് (എസ്സ് ജി സി. റ്റിവി അരുവിത്തുറ)(ജോജിൻ ജോസഫ്)( ഹെൽമിയർ ഇന്ത്യ Pvt. Lmt) ജോബിൻ ജോസഫ്( ഓസ്ട്രേലിയ) മരുമക്കൾ, മഞ്ജു പുൽപള്ളി വെളുക്കാരാ കുടുംബാംഗം, നീതു. കുമരകം പനംപറമ്പിൽ കുടുംബാംഗം ( ഓസ്ട്രേലിയ)സഹോദങ്ങൾ പരേതനായ ജോസ്, ആലീസ്, പരേതയായ റോസിലി, സണ്ണി, സുജോ) പരേതന്റെ ഭൗതികശരീരം തിങ്കളാഴച്ച രാവിലെ 8 ന് വീട്ടിൽ കൊണ്ടുവരും

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments