തിരുപിറവിയുടെ ദൃശ്യാ അവതരണം ഒരുക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം . യൗസേപ്പും മറിയവും ഉണ്ണിയേശുവും രാജാക്കാൻമാരും ഇടയൻമാരും ആടും കൂടേ മുന്നോറോളം മാലാഖാമാരുംലൈവായി അവതരിപ്പിച്ചപ്പോൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകർക്കും നാട്ടുകാർക്കും വിസ്മയമായി
മംഗളവാർത്ത കാലം മുതൽ പിറവി . വരെയുള്ള രംഗങ്ങൾ ലൈവായി അവതരിപ്പിച്ചാണ് 300 ഓളം വിദ്യാർത്ഥികൾ രംഗത്ത് എത്തിയത് ഒരു മാസമായി നടന്ന റിഹേഴ്സലിലൂടെയാണ്.
തിരുപിറവി ദ്യശ്യ അവതരണം നടത്തിയത് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ പ്രശസ്ഥ സംഗീത സംവിധായകൻ സൽജിൻ കളപ്പുര ഹെഡ് മാസ്റ്റർ സാബു മാത്യു പി.ടി.എ പ്രസിഡന്റ് ജിജി വെട്ട ത്തേൽ -തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു തുടർന്ന് വിദ്യാർത്ഥികളുടെ കരോൾ ഗാന മൽസരവും മറ്റു മൽസരങ്ങളും നടന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments