ഭരണങ്ങാനം പാലാ റോഡിൽ തറപ്പേൽക്കടവ് ജംഗ്ഷന് സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. ടാക്സി കാറും ഓട്ടോറിക്ഷയും ബൈക്കും ആണ് അപകടത്തിൽപ്പെട്ടത്.
രണ്ടേ കാലോടെ ആയിരുന്നു അപകടം. അപകടത്തിൽ കാറിന്റെയും ഓട്ടോറിക്ഷയുടെയും മുൻവശം ഭാഗികമായി തകർന്നു .
യാത്രക്കാർക്ക് വലിയ പരിക്കുകൾ ഇല്ല . അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments