Latest News
Loading...

അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്




ഞായറാഴ്ച ഉണ്ടായ രണ്ട് അപകടങ്ങളിൽ വഴിയാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. 6.30 യോടെ ചെമ്മലമറ്റം ഭാഗത്തു വെച്ച് ഉണ്ടായ അപകടത്തിലാണ് കാൽനട യാത്രക്കാരന് പരിക്കേറ്റത്. കാറിടിച്ചു പരുക്കേറ്റ വഴി യാത്രക്കാരൻ ചെമ്മലമറ്റം സ്വദേശി ജേക്കബ് വള്ളി പറമ്പിലിനെ (70) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 


10 മണിയോടെ പനയ്ക്കപ്പാലം ആറാം മൈൽ ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്കേറ്റു. അമ്പാറ സ്വദേശി സ്റ്റീവിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments