സിറിയക് ചാഴികാടൻ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ്. സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം, കേരളാ യൂത്ത്ഫ്രണ്ട് എം സംസ്ഥാന ഓഫീസ് ചുമതലയുള്ള സെക്രട്ടറി, കേരള വിദ്യാർത്ഥി കോൺഗ്രസ് എം ഓഫീസ് ചുമതലയുള്ള സംസ്ഥാന സെക്രട്ടറി. കെ സി വൈ എം സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ഓഫീസ് ചുമതലയുള്ള സെക്രട്ടറി, ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റ് ദേശീയ ജനറൽ സെക്രട്ടറി,എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സിറിയക് ചാഴികാടൻ ഇന്ത്യയിലെ ഏറ്റവും മികച്ച കത്തോലിക്കാ യുവജന പ്രവർത്തകന് കാത്തോലിക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ നൽകുന്ന നാഷണൽ ബെസ്റ്റ് യൂത്ത് അവാർഡ് 2012 ലെ ജേതാവായിരുന്നു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments