Latest News
Loading...

അൽഫോൻസാ റസിഡൻഷ്യൽ സ്കൂൾ ഒന്നാമത്.




 മാന്നാനത്തു നടന്ന എ എസ് ഐ എസ് സി കേരളാ റീജിയൺ കലോത്സവത്തിൽ ( രംഗോത്സവ്-2023 ) കാറ്റഗറി 3 വിഭാഗത്തിൽ ഭരണങ്ങാനം അൽഫോൻസാ റസിഡൻഷ്യൻ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി . അതോടൊപ്പം നടന്ന കാറ്റഗറി വൺ കലോത്സവത്തിൽ (സോൺ C ) വിഭാഗത്തിൽ ഫസ്റ്റ് റണ്ണേഴ്‌സപ്പും, കാറ്റഗറി 2 കലോത്സവത്തിൽ (സോൺ C) വിഭാഗത്തിൽ ചാമ്പ്യന്മാരും ആയി .



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments