Latest News
Loading...

AKPA കോട്ടയം ജില്ല സമ്മേളനം



ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കോട്ടയം ജില്ല സമ്മേളനം ഈരാറ്റുപേട്ടയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബഷീർ മേത്തൻസ്, സംസ്ഥാന പ്രസിഡൻറ് സന്തോഷ് ഫോട്ടോ വേൾഡ്, ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൾ ഖാദർ, സംസ്ഥാന സെക്രട്ടറിമാരായ ജയ്സൺ ഞൊങ്ങിണിയിൽ, ജനീഷ് പാമ്പൂർ, കൺവീനർ ബേബിച്ചൻ ഫോട്ടോലാന്റ്, റെജി തീക്കോയ്, റോബിൻ എൻവീസ്, സാജു പി. നായർ, റെന്നി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments