Latest News
Loading...

കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു



കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരുംദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനാലും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉത്തരവായി.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments