Latest News
Loading...

വായന വാരഘോഷത്തിന്റെ ഉദ്ഘാടനവും കൈയെഴുത്ത് മാസിക പ്രസിദ്ധീകരണവും



അരുവിത്തുറ സെന്റ്.ജോർജ്ജ് ഹൈസ്കൂളിൽ വായന വാരഘോഷത്തിന്റെ ഉദ്ഘാടനവും കൈയെഴുത്ത് മാസിക പ്രസിദ്ധീകരണവും നടത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ ,ഹെഡ്മാസ്റ്റർ  ജോബറ്റ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റൻറ് മാനേജർ റവ.ഫാ.ജോസഫ് മൂക്കൻതോട്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു.


 പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പയസ് കുര്യൻ മുഖ്യപ്രഭാഷണം നടത്തുകയും കയ്യെഴുത്ത് മാസികയുടെ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു.അധ്യാപകരായ  ജോമോൻ മാത്യു, മേരി ജോൺ തുടങ്ങിയവർ സംബന്ധിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments