Latest News
Loading...

ചേന്നാട് നിർമ്മല എൽ പി സ്കൂൾ കുട്ടികൾ പബ്ലിക് ലൈബ്രറി സന്ദർശിച്ചു



ചേന്നാട് നിർമ്മല എൽ പി സ്കൂൾ വായനാദിനത്തോടനുബന്ധിച്ച് ലാൽ  ബഹദൂർ മെമ്മോറിയൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി സന്ദർശിച്ചു.  ലൈബ്രറേറിയൻ എംപി വേണുഗോപാലൻ നായർ ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു. 

.കഥകൾ കവിതകൾ ബാലസാഹിത്യം യാത്രാവിവരണങ്ങൾ നോവലുകൾ എന്നി വയെല്ലാം  തരംതിരിച്ചു പുസ്തകങ്ങൾ  വെച്ചിട്ടുണ്ട്. മുഴുവൻ സമയം പ്രവർത്തിക്കുന്ന വായനാമുറിയുമുണ്ട്. കുട്ടികൾക്ക് ലൈബ്രറേറിയൻ  മധുരം വിതരണം ചെയ്തു സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത വി നായർ നേതൃത്വം കൊടുത്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments