Latest News
Loading...

മദ്യലഹരിയില്‍ ഏറ്റുമുട്ടിയ യുവാക്കളെ കസ്റ്റഡിയിലെടുത്തു



മദ്യലഹരിയില്‍ ഏറ്റുമുട്ടിയ യുവാക്കളെ പാലാ പൊലീസ്കസ്റ്റഡിയിലെടുത്തു. പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപത്തെ ബാറില്‍ വച്ചാണ് സംഘര്‍ഷം ആരംഭിച്ചത്. കടനാട് സ്വദേശികളായ യുവാക്കള്‍ മദ്യപിച്ചു കൊണ്ടിരിക്കെ കോട്ടമുറി സ്വദേശികളായ യുവാക്കളെത്തി ഇവരുമായി വാക്കേറ്റവും, തുടര്‍ന്ന് കയ്യാങ്കളിയും നടന്നു. ഹെല്‍മറ്റ് ഉപയോഗിച്ചും, മര്‍ദ്ദനമുണ്ടായി. പൊലീസെത്തിയതോടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാക്കളെ കുരിശുപള്ളി ഭാഗത്തു നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments