Latest News
Loading...

പ്രചാരണം അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയർപേഴ്സൺ



പാലാ നഗരസഭയിൽ ഫയലുകൾ കടത്തികൊണ്ടുപോകാൻ ആരോ ശ്രമിച്ചു എന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു.. നിയമപരമായി നടപടികൾ പൂർത്തിയാക്കി ടെൻഡർ ചെയ്ത ഓഫീസ് നവീകരണം എന്ന വർക്ക് ഏറ്റെടുത്ത കരാറുകാരൻ ജോലികൾ തുടങ്ങുകയാണ് ഉണ്ടായത്.. 

വികസനകാര്യത്തിൽ അസഹ്‌ഷണത ഉള്ള ചില തത്പരകക്ഷികൾ വർക്ക് തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ് ഉണ്ടായത്. കരാറുകാരൻ ഇത് സംബദ്ധിച്ച് പരാതി നഗരസഭ സെക്രട്ടറിക്ക് നല്കി. യിട്ടുണ്ട്. വസ്തുത ഇതായിരിക്കെ  വ്യാജം  പ്രചരിപ്പിക്കുന്നവരെ പാലായിലെ ജനങ്ങൾ തിരിച്ചറിയുമെന്നും ചെയർ പേഴ്സൺ പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments