Latest News
Loading...

ഫിലിം പ്രദർശനം നടത്തി.



ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർ ത്തനങ്ങളുടെ ഭാഗമായി ഫിലിം പ്രദർശനം നടത്തി. കേരള ഓഡിയോ വിശ്വൽ എ ജൂക്കേഷൻ ഡിപാർട്ട്മെന്റിന്റെ കീഴിലുള്ള സ്റ്റുഡന്റ്സ് എജൂക്കേഷണൽ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്. 

വിമുക്തി ആകാശങ്ങൾക്കപ്പുറം എന്നീ സിനിമകൾ ലഹരിയുടെ ഭീകരത യേയും ബോംബ് മിസൈൽ തുടങ്ങിയ ശാസ്ത്ര കണ്ടുപിടുത്തങ്ങൾ വൻ പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ തക്കവണ്ണം എങ്ങനെ പ്രയോജനപ്പെടുത്താമെന്നും കുട്ടികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു. പ്രദർശനം ഹെഡ്മിസ്ട്രസ് എം.പി ലീന ഉൽഘാടനം ചെയ്തു. അൻസാർ അലി, ജവാദ് പി.എൻ എന്നിവർ നേത്യത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments