Latest News
Loading...

തലപ്പലം മണ്ഡപത്തിൽ റോഡ് നവീകരിച്ചു


തലപ്പലം: മാണി സി കാപ്പൻ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചു തലപ്പലം പഞ്ചായത്തിലെ മണ്ഡപത്തിൽ റോഡ് നവീകരിച്ചു. നവീകരണ പൂർത്തീകരണം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.



.തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ ശ്രീകല, തലപ്പലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൊച്ചുറാണി ജെയ്സൺ, വാർഡ് മെമ്പർ എൽസി ജോസഫ്, സ്കറിയ മണ്ഡപത്തിൽ, ബോബൻ മാത്യു, പ്ലാത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments