Latest News
Loading...

മിനി ഹൈമാസ്സ് ന്റെ സ്വിച്ച് ഓൺ കർമം




ഉഴവൂർ ഗ്രാമപഞ്ചായത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മോനിപള്ളിയിൽ സ്ഥാപിച്ച മിനി ഹൈമാസ്സ് ന്റെ സ്വിച്ച് ഓൺ കർമം ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ കെ എം തങ്കച്ചൻ നിർവഹിച്ചു. 

.സ്ഥിരസമിതി അധ്യക്ഷന്മാരായ ജോണിസ് പി സ്റ്റീഫൻ, ന്യൂജന്റ് ജോസഫ്, അഞ്ചു പി ബെന്നി, പഞ്ചായത്ത് മെമ്പർ ശ്രീനി തങ്കപ്പൻ, വ്യാപാരി വ്യവസായി പ്രസിഡന്റ്‌ ഷിബു ജോസഫ്, മറ്റ് പൊതുപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments