Latest News
Loading...

മികവിന്റെ പടവുകൾ കയറി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ്ഹൈസ്കൂൾ




ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ്ഹൈ സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം sslc പരീക്ഷയിൽ 100%വിജയം നേടിത്തന്ന എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു. അതോടൊപ്പം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു . 

സ്കൂൾ മാനേജർ റവ. ഫാ. തോമസ് മൂലേച്ചാലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപത അസിസ്റ്റന്റ് കോർപ്പറേറ്റ് മാനേജർ റവ. ഫാ ജോർജ് പുല്ലുകാലയിൽ ഉദ്ഘാടനകർമം നിർവഹിച്ചു. ഹെഡ്മിസ്‌ട്രസ്സ് സി. സിസി, വാർഡ് മെമ്പർ ശ്രീമതി. ഷാന്റി തോമസ്, PTA പ്രസിഡന്റ്‌ ശ്രീ. സിബി അരിമറ്റം എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസ്തുത യോഗത്തിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച പൂർവ്വവിദ്യാർത്ഥികളെ അനുമോദിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments