Latest News
Loading...

പൈക വട്ടന്താനം നിർമ്മാണോദ്ഘാടനം


പൈക വട്ടന്താനം നിവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. നാൽ പതോളം വീട്ടുകാർ ഉപയോഗിച്ചു കൊണ്ടിരുന്ന റോഡിന്റെ അവസ്ഥ ശോചനീയമായിരുന്നു. ഈ അവസ്ഥയിൽ മാണി. സി. കാപ്പൻ എം. എൽ എ മുൻ കൈയെടുത്ത് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. 

.ആശുപത്രി പടിയിൽ നിന്ന് വട്ടന്താനം വരെപ്പോവുന്ന കൊണ്ടുപ്പറമ്പിൽ കള്ളിവയലിൽ പാപ്പൻ റോഡിന്റെ നിർമ്മാണോദ്ഘാടനം മാണി. സി. കാപ്പൻ എം. എൽ.. എ. നിർവ്വഹിച്ചു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അദ്ധ്യക്ഷനായിരുന്നു.. വാർഡംഗം മാത്യൂസ് പെരുമനങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. തോമാച്ചൻ പാലക്കുടിയിൽ, ടോജോ േ കോഴിയാറ്റുകുന്നേൽ . അഡ്വ. ജോസ് തെക്കേൽ , വിൻസന്റ് തോണിക്കല്ലിൽ , റ്റി. വി. ജോസഫ് തകിടിയേൽ എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments