Latest News
Loading...

തൂങ്ങിമരിച്ച നിലയിൽ



ഈരാറ്റുപേട്ടയ്ക്ക് സമീപം റബർ തോട്ടത്തിൽ ഒരാളെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുപ്പതിനും 40 നും ഇടയ്ക്ക് പ്രായം. കാവിമുണ്ട് ഇരുണ്ട ചെക്ക് കളർ ഷർട്ട് ധരിച്ച നിലയിൽ. 160 സെൻറീമീറ്റർ പൊക്കം. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. സമീപത്ത് നിന്ന് കറുത്ത ചെരിപ്പ് ലഭിച്ചിട്ടുണ്ട്. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈരാറ്റുപേട്ട പോലീസ് മേൽ നടപടികൾ സ്വീകരിച്ചു 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments