Latest News
Loading...

ചെമ്മലമറ്റം പളളിയിൽ വി.ശ്ലീഹൻമാരുടെ തിരുനാൾ



ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പളളിയിൽ വി.ശ്ലീഹൻമാരുടെ തിരുനാളിന് വിശ്വാസികളുടെ പ്രവാഹം. ഞായറാഴ്ച ഉച്ചക്ക് നടന്ന തിരുനാൾ പ്രദീക്ഷണത്തിലും അപ്പവും മീനും ഊട്ടു നേർച്ചയിലും വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

.രാവിലെ പത്തിന് 12 വൈദികർ അർപ്പിച്ച വി.കുർബ്ബാനയിലും തുടർന്ന് നടന്ന പ്രദീക്ഷണത്തിലും നേർച്ചസദ്യയിലും വിവിധ ജില്ലകളിൽ നിന്നും തീർത്ഥാടകർ എത്തിയിരുന്നു 



വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ കൈക്കാരൻമാർ കമ്മറ്റിക്കാർ വിവിധ ഭക്തസംഘടന അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments