Latest News
Loading...

സപ്ലെകോ ഫെയർ ഉദ്ഘാടനം ചെയ്തു

പാലാ: റംസാൻ - വിഷു ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന താലൂക്ക് തല സപ്ലെകോ ഫെയർ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ, വാർഡ് കൗൺസിലർ ബിജി ജോജോ, സപ്ലൈകോ പാലാ മാനേജർ ജോമോൾ പി സെബാസ്റ്റ്യൻ, വി ജെ ബേബി വെള്ളിയേപ്പള്ളി, താലൂക്ക് ഡിപ്പോ മാനേജർ റിമേഷ് കെ എന്നിവർ പ്രസംഗിച്ചു.


.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments