Latest News
Loading...

തിടനാട് പഞ്ചായത്തിൽ സമരം സംഘടിപ്പിച്ചു

നരേന്ദ്രമോദി സർക്കാർ പദ്ധതിയായ "ജൽ ജീവൻ മിഷൻ" അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ പഞ്ചായത്ത്‌തല പ്ലകാർഡ് സമരത്തിന്റെ ഭാഗമായി തിടനാട് പഞ്ചായത്തിൽ നടന്ന സമരം... മണ്ഡലം സെക്രട്ടറി ബിൻസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ബിജെപി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് അദ്ധ്യക്ഷത വഹിച്ചു. 

.മണ്ഡലം സെക്രട്ടറി സാബുജീ മറ്റത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെല്ലപ്പൻ പി.വി , സെക്രട്ടറി ചാൻസൻ പി.സി, മണ്ഡലം കമ്മിറ്റി അംഗം രവീന്ദ്രൻ കേഴേപ്ലാക്കൽ, മഹിളാമോർച്ച പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുരേഷ്, പഞ്ചായത്ത് കമ്മിറ്റി അംഗം ശശിധരൻ പുതിയാപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു...

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments