Latest News
Loading...

ഭരണങ്ങാനം പഞ്ചായത്തിന് മുമ്പിൽ ബിജെപി പ്രതിഷേധ ധർണ്ണ നടത്തി

 കോട്ടയം ജില്ലാ പഞ്ചായത്തും ഭരണങ്ങാനം പഞ്ചായത്തും ഉദ്ഘാടനം നടത്തിയ പ്രവിത്താനം അംഗനവാടിയിൽ വെള്ളവും കറണ്ടും ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ചും കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ അട്ടിമറിക്കുന്ന തദ്ദേശസ്വയംഭരണ സംവിധാനങ്ങൾക്കെതിരെയും പ്രതിഷേധ ധർണ്ണ നടത്തി 

.ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി ജെ തോമസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അംഗനവാടിയുടെ ശോചാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.

വീഡിയോ കാണാം : Facebook 

 സംസ്ഥാന കൗൺസിൽ അംഗം സോമശേഖരൻ തച്ചേട്ട് ബിജെപി പഞ്ചായത്ത് പ്രസിഡൻറ് ബിജു കുമാർ കെ കെ ബിജെപി പഞ്ചായത് ജനറൽ സെക്രട്ടറി രതീഷ് ആർ ജില്ലാ കമ്മിറ്റി അംഗം എം എം ജോസഫ് മണ്ഡലം സെക്രട്ടറി സജി മാത്യു .

.ന്യൂനപക്ഷ മോർച്ച മണ്ഡലം വൈസ് പ്രസിഡൻറ് ജോസഫ് മൈക്കിൾ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ രാഹുൽ ജി കൃഷ്ണൻ ബി ട
ജെ പി പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനൂപ് ബി ജെ ഭരണങ്ങാനം മണ്ഡലം വൈസ് പ്രസിഡൻറ് അനി കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments