Latest News
Loading...

ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.

പാലാ കിഴതടിയൂര്‍ ബൈപ്പാസില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പാലാ പന്ത്രണ്ടാം മൈല്‍ സ്വദേശി നിഖിലാണ് മരിച്ചത്. 22 വയസായിരുന്നു. പാലാ സിവില്‍ സ്റ്റേഷന് സമീപം ഓപ്പണ്‍ സ്റ്റേജിന് എതിര്‍വശത്താണ് അപകടമുണ്ടായത്. 

അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുകയറുകയായിരുന്നു. പോസ്റ്റില്‍ ഇടിച്ചുതെറിച്ച ബൈക്ക് സംരക്ഷണ വേലിയിലിടിച്ചാണ് നിന്നത്. ഗുരുതര പരിക്കേറ്റ യുവാവിനെ പാലാ ജനറലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വീഡിയോ: Facebook  YouTube 



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments