Latest News
Loading...

വലവൂർ സെന്റ് മേരിസ് പള്ളിയിൽ പ്രധാന തിരുനാൾ ഞായറാഴ്ച

വലവൂർ സെന്റ് മേരിസ് പള്ളിയിൽ പരിശുദ്ധ കന്യമറിയത്തിന്റെ അമലോൽഭവ തിരുനാൾ ഡിസംബർ 11 ഞായറാഴ്ച നടക്കും. വൈകിട്ട് 4 30ന് ആഘോഷമായ തിരുനാൾ കുർബാന . ഫാ. ബിജു കുന്നയ്ക്കാട്ട്. ഫാ.ഡൊമിനിക് വെച്ചുർ സന്ദേശം നൽകും . വൈകിട്ട് 6. 15ന് വലവൂർ ടൗൺ കുരിശ് പള്ളിയിലേക്ക് പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തിനിടയ്ക്ക് മത്സരവും അരങ്ങേറും. 8 മണിയ്ക്ക് തുടർന്ന് പ്രദർശനം തിരികെ പള്ളിയിൽ എത്തി സമാപിക്കും. തിരുനാളിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഫ്രാൻസിസ് മത്സരവും നടക്കും. തിരുനാൾ തിരുക്കർമ്മങ്ങൾ മീനച്ചിൽ ന്യൂസ് YouTube പേജിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. 



.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments