Latest News
Loading...

ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കുളിന് പുരസ്കാരം

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്കുളിനുള്ള പാലാ രൂപത കോർപ്പറേറ്റ് എജൻസിയുടെ പ്രഥമ പുരസ്കാരം ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കുളിന് ലഭിച്ചു പാലായിൽ നടന്ന അധ്യാപക അനധ്യാപക സംഗമത്തിൽ തോമസ് ചാഴികാടൻ Mp അവാർഡ് നല്കി. കഴിഞ്ഞ 5 മാസം സ്കൂളിലും സമുഹത്തിലും നടത്തിയ വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിന് ഒന്നാം സ്ഥാനം നേടി കൊടുത്തത് ഹെഡ് മിസ് ട്രീസ് സിസ്റ്റർ സിസി SH പുരസ്കാരം എറ്റ് വാങ്ങി

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments