Latest News
Loading...

ബിഎഫ് 7 വകഭേദം ഇന്‍ഡ്യയില്‍

ചൈനയില്‍ രണ്ടാം കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്‍ഡ്യയിലും കണ്ടെത്തി. ബിഎഫ് 7 ഒമിക്രോണ്‍ വകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 61 വയസുള്ള ഗുജാറാത്ത് സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ അമേരിക്കയില്‍ നിന്നാണ് അടുത്തിടെ ഗുജറാത്തിലെത്തിയത്.

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments