Latest News
Loading...

മരം വീണു വീട് തകർന്നു

കളത്തുകടവ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കളത്തുകടവ് മുട്ടത്തു ഉണ്ണിയുടെ വീട് മരം വീണു തകർന്നു . 
ഇവിടെ വാടകയ്ക്കു താമസിച്ചു കൊണ്ടിരുന്ന മണൽമറ്റത്തിൽ ജിമ്മിയും കുടുംബവും  അത്ഭുതകരമായി രക്ഷപെട്ടു 

..ഭാര്യയും കുട്ടികളും ബന്ധുവീട്ടിൽ ആയിരുന്നതിനാൽ ആളപായം ഉണ്ടായില്ല.
ജിമ്മി മാത്രമേ വീട്ടിൽ ഉണ്ടായിരുള്ളൂ. കുട്ടികളുടെ പഠനോപകാരണങ്ങൾ നഷ്ട പെട്ടു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments