Latest News
Loading...

ഏഴാച്ചേരി പെരികിനാലിൽ ശ്യാമള നിര്യാതയായി

രാമപുരം: ഏഴാച്ചേരി പെരികിനാലിൽ പി കെ വിജയകുമാറിന്റെ (എൻസിപി രാമപുരം മണ്ഡലം ട്രഷറർ) ഭാര്യ ശ്യാമള -( 59) നിര്യാതയായി. ഏഴാച്ചേരി തെക്കേപ്പറമ്പിൽ കുടുബാംഗമാണ്.

സംസ്കാരം ഇന്ന് (6-11-2022) ഞായർ ഉച്ചകഴിഞ്ഞ് 4 ന് വീട്ടുവളപ്പിൽ. 
മക്കൾ: അമ്പിളി, ആതിര, അഭിലാഷ്.

Post a Comment

0 Comments