Latest News
Loading...

ലഹരി വിരുദ്ധ ബോധവത്കരണവും കേരള പിറവിയും

രാമപുരം മാർ ആഗസ്തിനോസ് കോളേജ് സ്റ്റുഡന്റസ് കൗൺസിൽ, വിമൻസ് സെൽ , ആന്റിനർകോട്ടിക് സെൽ , എൻ എൻ എസ് എന്നീ ക്ലബ്ബുകളുടെ സംയുകത ആഭിമുഖ്യത്തിൽ കേരള പിറവി ദിനവും ലഹരി വിരുദ്ധ ബോധവത്കരണവും നടത്തി . പ്രസ്തുത യോഗത്തിൽ മാനേജർ റവ ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. 


.പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, അസി . പ്രഫ. മനേഷ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിനു ശേഷം കോളേജിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും വിവിധ മത്സരങ്ങളും നടത്തി.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments