Latest News
Loading...

പോക്സോ കോടതി പ്രവർത്തി ആരംഭിക്കും

ഈരാറ്റുപേട്ട : സംസ്ഥാന സർക്കാർ ഈരാറ്റുപേട്ടയിൽ അനുവദിച്ച പോക്സോ കോടതി തിങ്കൾ മുതൽ പ്രവർത്തനം ആരംഭിക്കും. നിലവിൽ ജില്ലയിൽ ചങ്ങനാശ്ശേരിയിൽ മാത്രമാണ്  പോക്സോ കോടതിയുള്ളത്. ചങ്ങാനാശേരി ജഡ്ജിക്കാണ് കോടതിയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.

.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments