Latest News
Loading...

ഫുട്ബോൾ ആവേശത്തിനൊപ്പം പൂഞ്ഞാർ MLA

നാടെങ്ങും ഫുട്ബോൾ ആവേശം ഉയരുമ്പോൾ MLA യോട് കളിക്കാൻ ഫുട്ബോൾ വാങ്ങി തരുമോന്നു ചോദിച്ച ഈരാറ്റുപേട്ട തേവരുപാറയിൽ ഉള്ള കൊച്ചു മിടുക്കൻ മുഹമ്മദ് ഫാസിലിന് പൂഞ്ഞാർ MLA ഫുട്ബോൾ സമ്മാനിച്ചു. ഫാസിലിന്റെയും കൂട്ടുകാരുടെയും ആവേശത്തോട് ഒപ്പം കൂടി അവരുടെ കൂടെ സമയം ചിലവഴിച്‌, എല്ലാവര്ക്കും മിഠായി വിതരണം ചെയ്തിട്ടാണ് MLA മടങ്ങിയത്

.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments