Latest News
Loading...

യുവാവിനെ കാണാതായി

പൂഞ്ഞാർ തെക്കേക്കര  കടലാടിമറ്റം സ്വദേശിയായ യുവാവിനെ കാണാതായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കടലാടിമറ്റത്തുള്ള വീട്ടിൽ നിന്നും  അശ്വിൻ എന്നയാളെ കാണാതായത്. അശ്വിനെ കുറിച്ച് വിവരം ലഭിക്കുന്നവർ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലോ 9744387249 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.



.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments