Latest News
Loading...

മിന്നലേറ്റത് കട്ടിലിൽ കിടക്കുമ്പോൾ

തീക്കോയി പഞ്ചായത്ത് കട്ടൂപ്പാറയിൽ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു. ഇളംതുരുത്തിയിൽ (പാമ്പാടിക്കുന്നേൽ) എ.എൽ. മാത്യു (69) ആണ് മരിച്ചത്. വ്യാഴാഴ്ച നാല് മണിയോടെ വീടിനുള്ളിലെ കട്ടിലിൽ കിടക്കുമ്പോഴാണ് മാത്യുവിനെ മിന്നലേറ്റത്. 


.ഈ സമയം ഇളയ മകൻ ടോമിയും വീ്ടിലുണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപെട്ടു. വീടിന്റെ ഭിത്തിക്കും കേടുപാടു സംഭവിച്ചു. ഭാര്യ: മേരി മാത്യു പെരിങ്ങുളം നടുത്തൊട്ടിയിൽ (കടപ്രയിൽ) കുടുംബാംഗം. മക്കൾ: ബോബി, സോബി, ടോബി. മരുമക്കൾ: മിനി, രൂപ. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments