Latest News
Loading...

കേരളത്തിന്റെ മാതൃകയിൽ ലഹരി വിരുദ്ധ ചങ്ങലതീർത്ത് കുട്ടികൾ

  പൂഞ്ഞാർ : സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ മാതൃകയിൽ ലഹരി വിരുദ്ധ ചങ്ങലയൊരുക്കി കൊച്ചു കുട്ടികൾ വ്യത്യസ്തത പുലർത്തി. കേരളപ്പിറവി ദിനാഘോഷത്തോടൊപ്പം നടന്ന പരിപാടിയിൽ ഹെഡ്മിസ്ടസ് ശ്രീമതി ഷൈനി മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ശ്രീ ജോർജ് ജോസഫ് കുട്ടികൾക്ക്സന്ദേശം നൽകി . മാത്യു ജയിംസ് , സി.എൽസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments