Latest News
Loading...

ജനസഭ സംഘടിപ്പിച്ചു

വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എഞ്ചിനീയേഴ്‌സ് ന്റെ ആഭിമുഖ്യത്തിൽ വൈദ്യുതി തൊഴിലാളികൾ സംഘടിപ്പിച്ച ജനസഭ പാലാ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് ഉദ്ഘാടനം ചെയ്തു. റോബിൻ പി ജേക്കബ് അധ്യക്ഷനായിരുന്നു. ശ്രീ സജീവ് കെ എസ് വിഷയവതരണം നടത്തി.


ട്രേഡ് യൂണിയൻ നേതാക്കളായ ഷാർളി മാത്യു, (CITU ജില്ലാ ജോയിന്റ് സെക്രട്ടറി) ബാബു കെ ജോർജ് ( AITUC ജില്ലാ വൈസ് പ്രസിഡന്റ്‌ ) ഷോജി ഗോപി (INTUC മണ്ഡലം വൈസ് പ്രസിഡന്റ്‌ ), ജോസുകുട്ടി പൂവേലി ( KTUC നിയോജക മണ്ഡലം പ്രസിഡന്റ്‌ ), റ്റി ആർ വേണുഗോപാൽ (CITU ഏരിയ സെക്രട്ടറി ) ബോബി തോമസ് ( വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി) , എം ബി പ്രസാദ് ( വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ), അനിൽകുമാർ പി ഡി ( KEWF ജില്ലാ വൈസ് പ്രസിഡന്റ്‌ )അനൂപ് രാജ് ( KSEBOA ജില്ലാ സെക്രട്ടറി ) ശ്രീകുമാർ എ എം ( KSEBOA ഓർഗനിസിങ് സെക്രട്ടറി )കിഴതടിയൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ എം എസ് ശശിധരൻ എന്നിവർ സംസാരിച്ചു. വൈദ്യുതി മേഖല സ്വകര്യവൽക്കരണത്തിനെതിരെ നവംബർ 23ഡൽഹി മാർച്ചിൽ പങ്കെടുക്കുന്ന പ്രദീഷ് സി പി, ജോർജ് കുര്യൻ, അനൂപ് രാജ് എന്നിവർക്ക് യാത്രയായപ്പും നൽകി.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments