Latest News
Loading...

കാരികാട് ടോപ്പിൽ നിന്നും താഴേക്ക് ചാടി എന്ന് വിവരം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ വാഗമൺ കാരികാട് ടോപ്പിൽ ആത്മഹത്യയ്ക്ക് ശ്രമമെന്ന് വിവരം.   7 മണിയോടെയാണ് സംഭവം. വാഹനത്തിലെത്തിയ ശർദ്ദിക്കാൻ എന്നപേരിൽ വാഹനം നിർത്തിച്ച ശേഷം കൊക്കയിലേക്ക് ചാടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഈരാറ്റുപേട്ട ഫയർഫോഴ്സ് നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന തുടരുന്നു. 

Join whatsapp group. Updating soon



.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments