Latest News
Loading...

ഇളംങ്ങുളം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു


കോട്ടയം: ഇളംങ്ങുളം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു.
മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. രാധാകൃഷ്ണൻ, 

സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ, എ.ഡി.എം. ജിനു പുന്നൂസ്, പഞ്ചായത്തംഗം നിർമ്മല രാമചന്ദ്രൻ, കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം. ജോസുകുട്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. വി.ബി. ബിനു, വി.വി. ഹരികുമാർ, കെ.സി. സോണി, വി.ഐ. അബ്ദുൾ കരിം, എസ്. സരീഷ് കുമാർ, ജൂബിച്ചൻ ആന്റണി, അനസ് മുഹമ്മദ്, ജിജോമോൻ സെബാസ്റ്റ്യൻ, ജോർജ്ജ് കൊച്ചുപുരയ്ക്കൽ, സണ്ണി മാത്യു കല്ലൂരാത്ത്, വിനോദ് ടി.കെ. തെക്കേടത്ത് എന്നിവർ പങ്കെടുത്തു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments